3 comments:

  1. ഇത് മാതൃഭൂമിയില്‍ വന്ന ലേഖനമാനല്ലോ..അത് അതുപോലെ പകര്ത്തിവക്കുന്ന ഈ പ്രവണത നന്നല്ല..

    ReplyDelete
    Replies
    1. താങ്കളുടെ അഭിപ്രായത്തിന് നന്ദി ....ഈ ബ്ലോഗ്‌ ശരിക്കും പേരുപോലെ തന്നെ ഒരു വാർത്താ സംഭരണി ആണ് ഇതിലെ പോസ്റ്റുകൾ ശ്രദ്ധിച്ചാൽ താങ്കള്ക്ക് മനസിലാക്കും എല്ലാം പോസ്റ്റുകളും ഒരു മാറ്റവും കൂടാതെ ഇതിൽ പുനരവിഷ്കരിച്ചതാണ് ... യാതൊരു ലഭേച്ചയും ഇതിൽ ഇല്ല . അറിവുകൾ നശിപ്പിക്കുവാൻ ഉള്ളതല്ല അവ എല്ലാവർക്കും പകർന്നു നല്കുവാൻ ഉള്ളതാണ് . വീണ്ടും സന്ദർശിക്കുക ....അഭിപ്രായങ്ങൾ അറിയിക്കുക .

      Delete