NB:ഇതു വായിച്ചിട്ട് തലക്ക് പിടിച്ചു ഞാനും ഒരു അക്കൗണ്ട്‌ അങ്ങ് തുടങ്ങി. ഇരിക്കട്ടെ ഒരെണ്ണം
ചേരാന്‍ താല്പര്യം ഉള്ളവര്‍ക്ക് ലിങ്കും തരാം
ഇന്നാ https://diasp.de/i/f7c4b8d0cc5e

ഇനി ഈ പോഡ് ഇഷ്ടപ്പെട്ടിലെങ്കില്‍ ഇതാ പിടിച്ചോ ചാകര http://podupti.me/



NB: സംഭവം കൊള്ളാം ഞാന്‍  ഇവരുടെ സൈറ്റില്‍ പോയി നോക്കി അതില്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയുന്ന ഒരു വെര്‍ഷനും കണ്ടു (മനസ്സില്‍ എവിടെയൊക്കെയോ എന്തൊക്കെയോ കിടന്നു പൊട്ടുന്നു ) വെബ്‌സൈറ്റില്‍ പോകാനായി  ഇവിടെ ഞെക്കികോ