NB: സംഭവം കൊള്ളാം ഞാന്‍  ഇവരുടെ സൈറ്റില്‍ പോയി നോക്കി അതില്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയുന്ന ഒരു വെര്‍ഷനും കണ്ടു (മനസ്സില്‍ എവിടെയൊക്കെയോ എന്തൊക്കെയോ കിടന്നു പൊട്ടുന്നു ) വെബ്‌സൈറ്റില്‍ പോകാനായി  ഇവിടെ ഞെക്കികോ

0 comments:

Post a Comment